
ഗട്ടറുള്ള റോട്ടില്‍... കട്ടവണ്‍ടിയോട്ടി...
കഷ്ടമുള്ള നട്ടില്‍... കഷ്ട്പ്പെട്ട് ഞനും...
നല്ല വണ്‍ടിയൊന്ന്.. കനവ്കണ്ടു ഞാനും ..
കഷ്ടമുള്ള നട്ടില്‍... കഷ്ട്പ്പെട്ട് ഞനും...
നല്ല വണ്‍ടിയൊന്ന്.. കനവ്കണ്ടു ഞാനും ..
ഗള്‍ഫ് നട്ടിലെത്തി..കാശുതേടിയെത്തി..
നാളൊരല്പം താണ്ടി.. ജോലിയോന്നു കിട്ടി
കനവുകണ്ടിടാത്ത... വണ്ടിയും ലഭിച്ചു...
ഞാനെവിടെയുണ്ടോ..ആവിടെയുണ്ടാ വണ്ടി..
വണ്ടിയെന്റ്റെ വണ്‍റ്ടി..വണ്ടി സ്വന്ത വണ്ടി..
വണ്ടിയേതു മോടെല്‍ .. Pillayaru* Model....
വണ്ടിയെന്റെ വണ്ടി....നല്ല പുള്ളിങ്ങുള്ള വണ്ടി..
ഞാന്‍ നടന്നിടുന്പോള്‍ .. മുന്നിലുണ്ടു വണ്ടി..
വണ്ടി സ്വന്ത വണ്ടി.. എന്റെ കുടവണ്ടി....
* ‘ Pillayar ‘ = Lord Vikneswara in Tamil...
രസമുണ്ട്...
ReplyDeleteഅക്ഷരത്തെറ്റുകള്‍ ഒഴിവാക്കി എഴുതൂ
:)
പണ്ടൊക്കെ ഈ ‘വണ്ടി’ ആഡ്യത്ത്വത്തിന്‍റെ ലക്ഷണമായിരുന്നു......ഇന്നത്തെക്കാലത്ത് രോഗത്തിന്‍റെയും..........
ReplyDeleteഅതുകൊണ്ട് വിറ്റുകളയുന്നതാ നല്ലത്....:)