ബക്കറ്റ്
ബക്കറ്റിലെ വെള്ളത്തില്‍ തിരയുണ്ടാവില്ല.
എന്നായി പാര്ട്ടി സെക്രട്ടറി.
ബക്കറ്റിലെ വെള്ള്വും കഥപറ്യുമെന്നയ് മുഖ്യമന്ത്രി.
ബക്കറ്റു വെള്ളതിനു സതാനം കക്കൂസിലെന്നൊരു ഭാരവഹി
... പക്ഷെ പാര്ട്ടിക്കു വളരാന്‍ ബക്കറ്റും പിരവും അനിവര്യ
മെന്നതല്ലെ സത്യം ....
കൂട്ടത്തില്‍ വെള്ളവും ഒഴുകും ....
കുട്ടി
അപ്പുറത്തെ കുട്ടി അബ്ദുല്ലകുട്ടി
ഇപ്പുറത്തെത്തിയാല്‍ അല്‍ഭുത്ക്കുട്ടി....
ഇനി കുട്ടിക്കും പറയാം കഥകള്‍ ....
Tuesday, 24 March 2009
Monday, 23 March 2009
സൗജന്യം
സൗജന്യം! സൗജന്യം! എന്നാര്ത്ത്ഘോഷിക്കുന്നു..
ബാങ്കായ ബന്കെല്ലാം creditcard സൗജന്യം
സൗജന്യം മോഹിച്ചു ഒപ്പിച്ചു നാലെണ്ണം..
ഇന്നടച്ചിട്ടും അടച്ചിട്ടും തീരുന്നില്ല....
ഇടിവെട്ട്യോനെയിതാ പാമ്പും കടിച്ചു.....
സാമ്പത്തിക മാന്ദ്യത്തില്‍ ജോലി തെറിച്ചു
ബാങ്കായ ബന്കെല്ലാം വിളിയും തുടങ്ങി..
കാശടച്ചില്ലെന്നാല്്ട ജെയിലെന്നു ചൊല്ലി.
ശനിവന്നു മുറ്റത്ത് മോന്ത ഇളിച്ചപോള്‍
ലക്ഷ്മിയായ് തോന്നിയ മൂഢതയൊര്തു
പരിതപിക്കുന്നു ഞാന്‍ പരിഹാരം തേടി
നെട്ടോട്ടമോടുന്നു ഹാ എന്ത് യോഗം
ബാങ്കായ ബന്കെല്ലാം creditcard സൗജന്യം
സൗജന്യം മോഹിച്ചു ഒപ്പിച്ചു നാലെണ്ണം..
ഇന്നടച്ചിട്ടും അടച്ചിട്ടും തീരുന്നില്ല....
ഇടിവെട്ട്യോനെയിതാ പാമ്പും കടിച്ചു.....
സാമ്പത്തിക മാന്ദ്യത്തില്‍ ജോലി തെറിച്ചു
ബാങ്കായ ബന്കെല്ലാം വിളിയും തുടങ്ങി..
കാശടച്ചില്ലെന്നാല്്ട ജെയിലെന്നു ചൊല്ലി.
ശനിവന്നു മുറ്റത്ത് മോന്ത ഇളിച്ചപോള്‍
ലക്ഷ്മിയായ് തോന്നിയ മൂഢതയൊര്തു
പരിതപിക്കുന്നു ഞാന്‍ പരിഹാരം തേടി
നെട്ടോട്ടമോടുന്നു ഹാ എന്ത് യോഗം
Saturday, 21 March 2009
പരസ്യം
സ്വാതന്ത്ര്യത്തിന്‍ ആദ്യ നാളുകളിലൊന്നില്‍
മഹാത്മാവിനു തന്‍ ജീവന്‍ നഷ്ടമായി.
പിന്നീട് അര്‍ദ്ധ ശതകങ്ങള്‍ക്കിടയില്‍-
എന്നോ ഗാന്ധിക്ക് തന്‍ കണ്ണട നഷ്ടമായി;
അതേതോ പാശ്ചാത്യന്‍ സ്വന്തമാക്കി .
കോടികള്‍ ചിലവിട്ടാ കണ്ണാടി വീണ്ടും
അബ്കരിയയൊരാള്‍ വീണ്ടെടുത്തു,
അബ്കാരിതന്നുടെ രാജ്യസേന്ഹം
പവിത്രമോ അതോ 'പരസ്യമോ'?!!!
മഹാത്മാവിനു തന്‍ ജീവന്‍ നഷ്ടമായി.
പിന്നീട് അര്‍ദ്ധ ശതകങ്ങള്‍ക്കിടയില്‍-
എന്നോ ഗാന്ധിക്ക് തന്‍ കണ്ണട നഷ്ടമായി;
അതേതോ പാശ്ചാത്യന്‍ സ്വന്തമാക്കി .
കോടികള്‍ ചിലവിട്ടാ കണ്ണാടി വീണ്ടും
അബ്കരിയയൊരാള്‍ വീണ്ടെടുത്തു,
അബ്കാരിതന്നുടെ രാജ്യസേന്ഹം
പവിത്രമോ അതോ 'പരസ്യമോ'?!!!
Thursday, 19 March 2009
പാടുകള്‍ ഒരുപാടു
കടം പറഞ്ഞാല്‍ കടപ്പാട്
അപ്കടമായാല്‍ മുറിപ്പാട്
മുന്നേ അറിഞ്ഞാല്‍ വെളിപാട്
നേതാക്കന്മാരുടെ നിലപാട്
സ്ഥാലം പറഞ്ഞാല്‍ ഹരിപ്പാട്
ഉറഞ്ഞു തുള്ളും വെളിച്ചപ്പാട്
ആനയിടന്ഞാല്‍ മദപ്പാട്
പിണങ്ങിയെന്നാല്‍ ഒച്ചപാട്
അങ്ങനെ പാടുകള്‍ ഒരുപാട്
അപ്കടമായാല്‍ മുറിപ്പാട്
മുന്നേ അറിഞ്ഞാല്‍ വെളിപാട്
നേതാക്കന്മാരുടെ നിലപാട്
സ്ഥാലം പറഞ്ഞാല്‍ ഹരിപ്പാട്
ഉറഞ്ഞു തുള്ളും വെളിച്ചപ്പാട്
ആനയിടന്ഞാല്‍ മദപ്പാട്
പിണങ്ങിയെന്നാല്‍ ഒച്ചപാട്
അങ്ങനെ പാടുകള്‍ ഒരുപാട്
Wednesday, 18 March 2009
ചങ്ങന്പുഴ കേള്‍കണ്ട!
കാനന ചായയില്‍ അടു മേയ്ക്കാന്‍
ഞാനും വരട്ടയോ നിന്റെ കൂടെ
പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടെ മറന്നൊന്നും ചെയ്തുകൂടാ
അതൊക്ക പണ്ടു
ഇപ്പഴോ!
ഞാനും വരട്ടെ ഞാനും വരട്ടെ
അടുമെയ്ക്കാന്‍ കാടിനുള്ളില്‍
പോരു പിന്നാലെ പോരു പിന്നാലെ
മാന്പൂ പൂക്കും മാസമല്ലേ ....
ചങ്ങന്പുഴ കേള്‍കണ്ട!
ഞാനും വരട്ടയോ നിന്റെ കൂടെ
പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടെ മറന്നൊന്നും ചെയ്തുകൂടാ
അതൊക്ക പണ്ടു
ഇപ്പഴോ!
ഞാനും വരട്ടെ ഞാനും വരട്ടെ
അടുമെയ്ക്കാന്‍ കാടിനുള്ളില്‍
പോരു പിന്നാലെ പോരു പിന്നാലെ
മാന്പൂ പൂക്കും മാസമല്ലേ ....
ചങ്ങന്പുഴ കേള്‍കണ്ട!
Tuesday, 17 March 2009
ഭയം ഭയം ഭയമേ...
കാലാകാലം കലികാലം
ഒസ്കാറും മഴക്കാറും
Monday, 16 March 2009
സാമ്പത്തിക മാന്ദ്യം
Sunday, 15 March 2009
ചിരി വരികള്‍
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുബോള്‍ കൂടെ കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും
എന്തിന് കരയാണ് അപ്പി ...
ആയിരം പേര്‍ വരും
കരയുബോള്‍ കൂടെ കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും
എന്തിന് കരയാണ് അപ്പി ...
Subscribe to:
Posts (Atom)