

റഹ്മാന് ഓസ്കാര്‍ കിട്ടിയപ്പോള്‍
ഓള്‍ ഇന്ത്യ കോരിതരിച്ചു
പൂക്കുട്ടിക്കും കിട്ടി എന്നറിഞ്ഞു
ഓള്‍ കേരള രക്തം തിളച്ചു
ഓസ്കാര്‍ ഒരു മഴക്കാര്‍
എന്നോര്‍ത്ത് പലരും ചിരിച്ചു
എഴുതാനൊരു വക കീട്ടിയതൊര്തു
ഈ ഞാനും രസിച്ചു
ചിരിവരികള്‍ വായിചെന്നാല്‍
നിങ്ങളും ചിരിച്ചോ....
No comments:
Post a Comment