സൗജന്യം! സൗജന്യം! എന്നാര്ത്ത്ഘോഷിക്കുന്നു..
ബാങ്കായ ബന്കെല്ലാം creditcard സൗജന്യം
സൗജന്യം മോഹിച്ചു ഒപ്പിച്ചു നാലെണ്ണം..
ഇന്നടച്ചിട്ടും അടച്ചിട്ടും തീരുന്നില്ല....
ഇടിവെട്ട്യോനെയിതാ പാമ്പും കടിച്ചു.....
സാമ്പത്തിക മാന്ദ്യത്തില്‍ ജോലി തെറിച്ചു
ബാങ്കായ ബന്കെല്ലാം വിളിയും തുടങ്ങി..
കാശടച്ചില്ലെന്നാല്‍്ട ജെയിലെന്നു ചൊല്ലി.
ശനിവന്നു മുറ്റത്ത് മോന്ത ഇളിച്ചപോള്‍
ലക്ഷ്മിയായ് തോന്നിയ മൂഢതയൊര്തു
പരിതപിക്കുന്നു ഞാന്‍ പരിഹാരം തേടി
നെട്ടോട്ടമോടുന്നു ഹാ എന്ത് യോഗം
Monday, 23 March 2009
Subscribe to:
Post Comments (Atom)
brings out laughter but with a tinge of sadness!great satire, Jijo :-)
ReplyDelete