ശരത്കാലം പൊഴിഞ്ഞു പോയ്

വേനല്‍കാല ചൂടും പേറി
തിരഞ്ഞെടുപ്പിന്‍ കാലം വരവായ്
പണ്ടെങ്ങോ മുങ്ങി മറഞ്ഞ
ഖടരിന്‍ കോമരങ്ങള്‍ വീണ്ടും
പൊങ്ങുന്നു പെരുവഴിയോരം
മഴക്കാല കൂണ് കണക്കെ..
വിരുതെറും മൊഴി മഴയാലെ...
മലയാളിക്കുള്ളം കുളിര്‍ക്കെ..

വിരുതന്മാര്‍ പതിവുകണക്കെ
മുങ്ങി വോട്ടു പെട്ടിക്കുള്ളില്‍.
No comments:
Post a Comment