Monday 16 March 2009

സാമ്പത്തിക മാന്ദ്യം


സമ്പന്നര്‍ സാമ്പത്തികം മാന്ദ്യം പറഞ്ഞു കരയുന്നു
സാധാരണക്കാരന്‍ അതെന്ടെന്നോര്‍ത്തു കുഴങ്ങുന്നു
പ്രവസികള്ക് കണ്ണിന്‍ പ്രകാശം മങ്ങുന്നു
പാവപ്പെട്ടവന്‍ അത് കണ്ടു ചിരിക്കുന്നു

2 comments:

  1. Well said :-)

    ReplyDelete
  2. സമ്പന്നര്‍ ചിരിക്കുന്നു
    സാധാരണക്കാരന്‍ കുഴങ്ങുന്നു
    പാവപ്പെട്ടവന്‍കരയുന്നു

    അത് കണ്ടു സാമ്പത്തികം മങ്ങുന്നു

    ReplyDelete